മാവൂർ: കുറ്റിക്കടവ് തച്ചിനാരിമണ്ണത്ത് ഹസൻകോയ (60) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: കബീർ പെരിങ്ങൊളം, ജലീൽ കുറ്റിക്കടവ്. മരുമക്കൾ: സറീന പറമ്പിൽ ബസാർ, നൗഷിദ കീഴ്പറമ്പ്. പിതാവ്: പരേതനായ മൊയ്തീൻ കോട്ടാംപറമ്പ്. മാതാവ്: ബിച്ചീവി കോട്ടാംപറമ്പ്. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, അഷ്റഫ്.