രാമനാട്ടുകര: ഇടിമുഴിക്കലിൽ താമസിക്കുന്ന പരേതനായ പന്നിയൻകണ്ടി പത്മനാഭൻ ചെട്ട്യാരുടെ ഭാര്യ കല്യാണിയമ്മ (81) നിര്യാതയായി. മക്കൾ: പ്യാരിലാൽ, ചിത്ര, രേണുക. സിന്ധു, സി. രാമകൃഷ്ണൻ, ബാബുരാജ്.