അത്തോളി: ചോയിക്കുളം സൈബുന്നിസ മൻസിൽ പരേതനായ കലന്തന്റെ ഭാര്യ കരിങ്ങാളി ആയിഷ (72) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, പരേതനായ നൗഷാദ്, നിജാസ്, സൈബുനിസ. മരുമക്കൾ: റംല (കൊയിലാണ്ടി), റാബിയ (പൊക്കുന്ന്), ബാബിത (നല്ലളം), മുസ്തഫ (ഉള്ളിയേരി). സഹോദരങ്ങൾ: പരേതനായ അബൂബക്കർ, അബ്ദു (ഇരുവരും കരിങ്ങാളി). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുനിയിൽ ജുമാ മസ്ജിദിൽ.