കുറ്റിക്കാട്ടൂർ: നാരകത്ത് തിരിശ്ശേരി മനോഹരൻ (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രമ്യ (കുവൈത്ത്), അരുൺ (പെർഫക്ട് സോഫ്റ്റ്വെയർ സൊലൂഷൻസ്). മരുമക്കൾ: രജീഷ് മാനാട്ട് (കുവൈത്ത്), അനിത ആർ. നായർ. സഹോദരി: ഗിരിജഭായ്.