കടലുണ്ടി: പേടിയാട്ടുകുന്നിൽ താമസിക്കുന്ന പരേതനായ പച്ചാട്ട് ചന്ദ്രശേഖരന്റെ ഭാര്യ എ.പി. പ്രഭാവതി (79) അഴിഞ്ഞിലം കരുമകൻകാവ് ക്ഷേത്രത്തിനു സമീപം വിൻവേ അപ്പാർട്ട്മെന്റിൽ നിര്യാതയായി. മക്കൾ: പ്രസൂൺ കുമാർ, പ്രബിത. മരുമക്കൾ: രമേഷ്ബാബു (കെ.എസ്.ഇ.ബി), കവിത പ്രസൂൺ.