നാദാപുരം: ചെക്യാട് മീത്തലെ പാലോറചാലിൽ കണ്ണൻ (90) നിര്യാതനായി. ഭാര്യ: മന്ദി. മക്കൾ: പി.സി. നാണു, പരേതനായ പി.സി. കുമാരൻ. മരുമക്കൾ: ശോഭ, ശോഭന.