നന്തി ബസാർ: പാറക്കാട് പുതുക്കുടി ഗംഗാധരൻ നായർ (84) നിര്യാതനായി. ഭാര്യ: സുശീലാമ്മ. മക്കൾ: രഞ്ജിത്ത് കുമാർ, സന്ധ്യ. മരുമക്കൾ: ശ്രീജ, സുരേഷ് (തച്ചൻകുന്ന്). സഹോദരങ്ങൾ: പരേതരായ ദാമോദരൻ, ബാലകൃഷ്ണൻ, പാർവതി അമ്മ, ജാനകി അമ്മ, കാർത്ത്യായനി അമ്മ. സഞ്ചയനം ശനിയാഴ്ച.