നന്തി ബസാർ: വീരവഞ്ചേരിയിലെ കിഴക്കേലത്ത് ഇബ്രാഹിം (62) നിര്യാതനായി. ഭാര്യ: സുബൈദ. സഹോദരങ്ങൾ: അബ്ദുല്ല നായംകണ്ടത്തിൽ, അയിശു, സുബൈദ, പരേതനായ തായെകണ്ടി മമ്മദ്.