ഐക്കരപ്പടി: പുത്തൂപ്പാടം മലേക്കാട്ട് കൊരട്ടിക്കല്‍ അബ്ദുല്‍ ശക്കിര്‍ (47) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് കോയ (ചാലിയം). മാതാവ്: ബീവിക്കുട്ടി. ഭാര്യ: ഫിനോറ ബാനു (ഫറോക്ക്). മക്കൾ: ഷഫീദ, ശാഹിൽ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് പുത്തൂപ്പാടം ജുമുഅത്ത് പള്ളിയിൽ.