കുന്ദമംഗലം: പതിമംഗലം മാട്ടുവാൾ അബൂബക്കർ (99) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: പരേതനായ മുഹമ്മദാലി, മൊയ്തീൻ കുട്ടി, ജമീല, സുബൈദ, ഹാജറ, റംല. മരുമക്കൾ: ഹൈദ്രു പേരുപള്ളി, മുഹമ്മദ് കുന്ദമംഗലം, മജീദ് കൊടുവള്ളി, കോയമോൻ ഉമ്മളത്തൂർ, ആയിഷ വെള്ളിമാടുകുന്ന്.