താമരശ്ശേരി: തേക്കുംതോട്ടം മതുകൂട്ടിയതിൽ മുഹമ്മദ് നിര്യാതനായി. ഭാര്യ: സാറ. മക്കൾ: സിനാസ്, അസിന, ജസീന, ജസീല.