സ്രാങ്ക്പടി: ഇടക്കഴിക്കടവിനു സമീപം മാട്ടുപുറത്ത് അറുമുഖൻ (85) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ദേവിക, ബിന്ദു, ഷൈമ, പരേതനായ പ്രദീഷ് ബാബു. മരുമക്കൾ: വിജയൻ, രാഘവൻ, ബിജു. സഞ്ചയനം ശനിയാഴ്ച.