അത്തോളി: കൊങ്ങന്നൂർ മേലേ കുറ്റിയിൽ (അക്സ) അബ്ദുറഹ്മാൻ (89) നിര്യാതനായി. ഭാര്യ: ആമിന ബീവി. മക്കൾ: അഷ്റഫ് (ബ്രാൻഡ്സ് മാർക്കറ്റിങ്, ചെറൂട്ടി റോഡ്), ഫസൽ (സൗദി), സുഹറ, കമറുന്നിസ. മരുമക്കൾ: അബ്ദുസ്സലാം വെള്ളിമാട്കുന്ന്, സുബൈർ മോഴിക്കൽ, സമീറ കണ്ടംകുളങ്ങര, നഫീസ കക്കോടി.