രാമനാട്ടുകര: മുട്ടുംകുന്നിൽ താമസിക്കുന്ന തണ്ടാംപറമ്പത്ത് ചന്ദ്രശേഖരൻ (53) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഗീഷ് (ആർമി), അജിത്ത്. സഹോദരങ്ങൾ: ദാസൻ, സൗമിനി, ബേബി. സംസ്കാരം വെള്ളിയാഴ്ച രാത്രി 10ന് വീട്ടുവളപ്പിൽ.