നെടുമങ്ങാട് : പഴകുറ്റി വേങ്കവിള കൊല്ലക്കോ ണത്ത് വീട്ടിൽ അജി കുമാറിന്റെ ഭാര്യ ഷീജ.ആർ (ഗീത-50)നിര്യാതയായി. മകൻ: അമൽ.സഞ്ചയനം.ഞായറാഴ്ച രാവിലെ 9 ന്.