തിരുവനന്തപുരം: പഴഞ്ചിറ ക്ഷേത്രത്തിന് സമീപം കൃഷ്ണ ഭവനിൽ സുരേഷ് കുമാർ.യു (63, റിട്ട. ആർമി) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: കൃഷ്ണേഷ് എസ് എസ് (ഫെഡറൽ ബാങ്ക്), കൃവിഷ് എസ് എസ് (കോട്ടക് മ്യൂച്വൽ ഫണ്ട് ). മരുമകൾ: പ്രീത കൃഷ്ണേഷ് (എൻ.പി.സി.ഐ)