കണിയാപുരം: കണിയാപുരം കൈപ്പള്ളി ലെയിനിൽ മിസ്റ്റ്ഡയിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രാധാദേവി (74) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, കൃഷ്ണ കെ ആർ, ഉണ്ണികൃഷ്ണൻ നായർ കെ (കാനഡ). മരുമക്കൾ: സുനിൽ കുമാർ കെ, രശ്മി ഐ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്