കിളിമാനൂർ: പനപ്പാംകുന്ന്, വലിയകണ്ടം ഹരികൃഷ്ണ ഭവനിൽ യദുകൃഷ്ണൻ (20) നിര്യാതനായി. ജലജയുടെയും പരേതനായ ഓമനക്കുട്ടന്റെയും മകനാണ്. സഹോദരങ്ങൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ എട്ടിന്.