പാലോട് : പെരിങ്ങമ്മല എന്‍.എസ്.എസ് ജങ്ഷനില്‍ എസ്.എസ്.കോട്ടേജില്‍ ബി.രാധമ്മ (88) നിര്യാതയായി. ഭര്‍ത്താവ് പരേതനായ സദാശിവന്നായര്. മക്കള്‍: സോമശേഖരന്‍നായര്‍, വസന്തകുമാരി,പ്രദീപ് കുമാര്‍, ദിലീപ് കുമാര്‍,പരേതരായ രാമചന്ദ്രന്‍നായര്‍,അശോക് കുമാര്‍. മരുമക്കള്‍. കെ.സി.ലത, വിക്രമന്‍നായര്‍, ബി.ജയശ്രീ, ജി.അശ്വതി,പരേതയായ ലതിക. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാലോട് ശാന്തികുടീരത്തില്‍.