കോഴിക്കോട്: യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ മുൻ ഓഫിസർ കാട്ടിൽ വീട്ടിൽ മുഹമ്മദലി (90) ഫ്രാൻസിസ് റോഡ് പുതിയതോപ്പ് തൊടുകയിൽ അൽ നൂറിൽ നിര്യാതനായി. ഭാര്യമാർ: പരേതരായ പടിഞ്ഞാറെ തോപ്പിലകം ഫാത്തിമബി, മൊല്ലാന്റകം ആയിശബി (ബീവി). സഹോദരങ്ങൾ: കെ.വി. മുഹമ്മദ് ഷാഫി (യൂനിയൻ ബാങ്ക്), മുഹമ്മദ് ബഷീർ, സൈനബി, പരേതരായ മാമുക്കോയ, അബ്ദുൽ ഖാദർ (കാതി), അബ്ദു റഹിമാൻ, ആയിശബി.