ബാലുശ്ശേരി: ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ പരേതനായ ചാത്തുക്കുട്ടിയുടെ (കലാ ജ്വല്ലറി, ബാലുശ്ശേരി) മകൻ ബാബു (64) നിര്യാതനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജീപ്പ് ഡ്രൈവറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.പി.എം ബ്ലോക്ക് റോഡ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: നിഷ. മാതാവ്: നാരായണി. മക്കൾ: വിഷ്ണു, ഷബ്ന (ഗൾഫ്). മരുമകൻ: സഞ്ജീവൻ തളിപ്പറമ്പ് (ഗൾഫ്). സഹോദരങ്ങൾ: ശാന്ത (കക്കോടി), വിലാസിനി (വട്ടോളി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഉള്ള്യേരി പ്രശാന്തി ഗാർഡൻ ക്രിമിറ്റോറിയത്തിൽ.