തലയാട്: ഒറ്റപ്പിലാക്കിൽ അഹമ്മദ് (94) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ നാസർ, അബ്ദുൽ മുനീർ, മറിയം, ഫാത്തിമ. മരുമക്കൾ: മൊയ്ദീൻ കുട്ടി ഹാജി (മങ്ങാട്), ഖദീജ (കട്ടിപ്പാറ), റെയ്ഹാനത്ത് (വെള്ളിപറമ്പ്), സൗദാബി (കൊണ്ടോട്ടി).