കൊടുവള്ളി: കരുവമ്പൊയിൽ ഇരപ്പുങ്ങൽ ആയിശ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ. അഹമ്മദ്. മക്കൾ: സൈനബ, അബ്ദുറഹീം (സൗദി), സലിം (സൗദി), റംല, സുബൈർ, ഹബീബ, അബ്ദുല്ലത്തീഫ്. മരുമക്കൾ: മൂസ (കൊടുവള്ളി), മുംതാസ് (മലോറം), സറീന (പൊറ്റശ്ശേരി), അശ്റഫ് (പുല്ലൂരാമ്പാറ), ഇക് രിമത്ത് (നടമ്മൽപൊയിൽ), ശറീന (പാലത്ത്), ജസീന (പൂവാട്ടുപറമ്പ്). സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ, അബ്ദു റസാഖ്, പാത്തുമ്മയ്, ഖദീജ, മറിയ, പരേതരായ അഹമ്മദ്, മൂസ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കരുവമ്പൊയിൽ മസ്ജിദുൽ ഫുർഖാനിൽ. ഖബറടക്കം ഒമ്പതിന് ചുള്ളിയാട് ജുമാമസ്ജിദിൽ.