ബാലുശ്ശേരി: നിർമല്ലൂർ കോട്ടക്കുന്നുമ്മല്‍ ദാമോദരന്‍ (62) നിര്യാതനായി. ബി.ജെ.പി മുൻ ബൂത്ത് പ്രസിഡന്റാണ്. ഭാര്യ: സുഭാഷിണി. മക്കള്‍: അഖില്‍ (ബി.പി.സി.എൽ, കൊച്ചി), അശ്വിനി (ഗ്രാമീണ ബാങ്ക്).മരുമക്കള്‍: അഭിജിത്ത്, അഞ്ജലി. സഹോദരങ്ങൾ: ബാലൻ, അമ്മാളു, ദേവി, കല്യാണി, സരോജിനി, പരേതരായ ഗോവിന്ദൻ, ശ്രീധരൻ. സഞ്ചയനം ചൊവ്വാഴ്ച.