കോഴിക്കോട്: കല്ലുത്താൻകടവ് പുതിയ പാലം സ്പാർകൻസിൽ മുഹമ്മദ് ഫാറൂഖ് (73) നിര്യാതനായി. പരേതരായ കണ്ണൂർ മണ്ണൻകടിയൻ ഹംസ- കുട്ടിമാപ്പിളകത്ത് ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റജീം. മക്കൾ: നതാഷ, തൻഷീൽ. മരുമക്കൾ: അജ്മൽ, ഹുദ. സഹോദരങ്ങൾ: നിസാർ, നജീബ്, മുനീർ, ഖാലിദ്, ഫസൽ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പുതിയ പാലം സലഫി മസ്ജിദിൽ. ഖബറടക്കം വൈകീട്ട് നാലിന് കണ്ണൂർ സിറ്റി കൊളറക്കപ്പള്ളി ഖബർസ്ഥാനിൽ.