മാഹി: വളവിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപം പഴയ ഐസ് ഫാക്ടറിക്ക് മുൻവശം തപസ്യയിൽ ശരത്കുമാർ (28) സൗദി അറേബ്യയിലെ റിയാദിൽ ജോലിക്കിടെ തീപൊള്ളലേറ്റു മരിച്ചു. പിതാവ്: ശശാങ്കൻ. മാതാവ്: ഷീജ. സഹോദരങ്ങൾ: ശ്യാംജിത്, ശിൽപ (നഴ്സ്, സൗദി അറേബ്യ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് മാഹി വാതക ശ്മശാനത്തിൽ.