പാനൂർ: പൊയിലൂർ പുത്തൻപുരയിൽ കുമാരൻ (73) നിര്യാതനായി. പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. കായികാധ്യാപകനാണ്. ഭാര്യ: രമാദേവി (റിട്ട. അധ്യാപിക, അബ്ദുൽ റഹിമാൻ സ്മാരകം യു.പി സ്കൂൾ ചെണ്ടയാട്). മക്കൾ: നിധീഷ്, നിഖിൽ. മരുമക്കൾ: അഖില (അധ്യാപിക, കോടഞ്ചേരി എൽ.പി സ്കൂൾ), ഷാലിമ. സഹോദരങ്ങൾ: കൃഷ്ണൻ, ദേവി, മാധവി, പരേതരായ കുഞ്ഞിരാമൻ, നാരായണൻ, ഭാസ്കരൻ, കല്യാണി.