പഴയങ്ങാടി: മാടായി ജനത ക്ലബിനു സമീപത്തെ കോമത്ത് മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. ഗോവിന്ദൻ. മക്കൾ: ശാന്ത, രാജൻ, ഗംഗാധരൻ, മോഹനൻ, ശകുന്തള, ശൈലജ, ഷൈമ. മരുമക്കൾ: രാജൻ (മാടായി), ലളിത (ഇരിണാവ്), പ്രമീള (കണ്ണപുരം), സ്നേഹ (ഇരിണാവ്), പി.വി. കൃഷ്ണൻ (മാടായി), ജയരാജൻ (കല്യാശ്ശേരി), പരേതരായ ഗീത (വെങ്ങര), മോഹനൻ (കണ്ണപുരം). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.