അഴിക്കോട്: പുത്തൻപള്ളി പഴയകാല മുക്രി പരേതനായ പത്താഴപ്പുരക്കൽ കൊച്ചുമുഹമ്മദിന്റെ ഭാര്യ കൊച്ചു ഖദീജ (97) നിര്യാതയായി.
മക്കൾ: അബൂബക്കർ, അമ്മുക്കുഞ്ഞി, ഹൈദ്രോസ്, റാബിയ, മൊയ്തീൻകുട്ടി, സുബൈദ, പരേതരായ മുഹമ്മദലി, സുഹറ. മരുമക്കൾ: ജമീല, ഖൈറുന്നിസ, ആമിന, അഷറഫ്, ബഷീർ, ഐഷാബി, ഫസലുദ്ദീൻ.