പഴയങ്ങാടി: മുട്ടം ജുമാമസ്ജിദിന് സമീപത്തെ എളോടത്ത് അബ്ദുല്ല (63) നിര്യാതനായി. പരേതനായ നരിക്കോടൻ അബ്ദുറഹ്മാൻ ഹാജി -എളോടത്ത് നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കൾ: നഫീസത്ത്, ജംഷീർ, ജനൂഫ, നജ്ല, പരേതനായ ജുനൈദ്. മരുമക്കൾ: മഹറൂഫ്, മുഫൈദ്, സാബിർ.