ഗുരുവായൂർ: പരേതനായ മുട്ടത്ത് ഫ്രാൻസിസിന്റെ ഭാര്യ ത്രേസ്യ (66) നിര്യാതയായി. മക്കൾ: ടെറൻസ് (സൺ ടി.വി, ചെന്നൈ), ടെസി (അധ്യാപിക, സെന്റ് ജോസഫ്സ് സി.ബി.എസ്.ഇ സ്കൂൾ, പാവറട്ടി). മരുമക്കൾ: സിഞ്ചു (അധ്യാപിക, വേലമ്മാൾ സ്കൂൾ, ചെന്നൈ), പരേതനായ സിജോ ജോസ്.
സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.