പെരിങ്ങോട്ടുകര: നാലുംകൂടിയ സെന്റററിന് പടിഞ്ഞാറ് കൊടപ്പുള്ളി പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ വസുമതി (92) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, അനിൽകുമാർ, സനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ഷീജ, ബീന, നിത, രേഷ്മ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.