മലയിൻകീഴ്: മാറനല്ലൂർ കണ്ടല കരിങ്ങൽ ശ്രീപത്മത്തിൽ അയ്യപ്പൻനായരുടെ ഭാര്യ രാജമ്മ (72) നിര്യാതയായി. മക്കൾ: രേണുക, ഹരീഷ് കുമാർ, ചിത്രലേഖ, സുരേഷ്കുമാർ. മരുമക്കൾ: ജോജു, ശ്രീദേവി, രാജേഷ് നായർ, സുമി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.