ആറ്റിങ്ങൽ: അവനവഞ്ചേരി റോസ് ഗാർഡനിൽ ചരുവിള വീട്ടിൽ അബ്ദുൽ റഷീദ് (75) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: സഫ്ന, സമീറ. മരുമക്കൾ: ലത്തീഫ്, സജാദ്.