വെഞ്ഞാറമൂട്: ശാന്തി മഠം ശാന്താലയത്തിൽ എം.ബി. സോമശേഖരൻ പിള്ള (69). നിര്യാതനായി. ഭാര്യ: ശോഭന. മകൻ: സൂരജ് സോമൻ. മരുമകൾ: സെറ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.