കിളിമാനൂർ: ചൂട്ടയിൽ മേച്ചേരി വീട്ടിൽ സുഭദ്രാമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ പിള്ള. മക്കൾ: പരേതനായ മണികണ്ഠൻ നായർ, ലീലാദേവി (റിട്ട.അംഗൻവാടി), അംബികാദേവി (റിട്ട.സെക്രട്ടറിയേറ്റ്, മരുമക്കൾ: ലളിത, പരേതരായ ഉണ്ണി കൃഷ്ണൻനായർ, രാജശേഖരർ നായർ.