ഇരിട്ടി: പടിയൂരിലെ ചിറമ്മൽ പാർവതി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സീത, ശോഭ, ഹരിദാസ്, നാരായണൻ, ഷീല, ബാബു. മരുമക്കൾ: വത്സൻ, ബാലകൃഷ്ണർ, രാഗിണി, സ്മിത, ഗോവിന്ദൻ, വിജി.