പയ്യന്നൂർ: രാമന്തളിയിലെ കൊയിത്തട്ട മീത്തലെ വീട്ടിൽ ജാനകി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കോടിയത്ത് കിഴക്കേ വീട്ടിൽ കുഞ്ഞമ്പു പൊതുവാൾ. മക്കൾ: നളിനി, സുലോചന, പങ്കജാക്ഷി, തമ്പാൻ (റിട്ട. എച്ച്.ആർ ആൻഡ് സി.ഇ ഡിപ്പാർട്മെന്റ്), വസന്ത, പ്രഭാകരൻ (അബൂദബി). മരുമക്കൾ: ഗോവിന്ദൻ നമ്പ്യാർ, ലത (തങ്കയം), സഹന (അന്നൂർ), പരേതരായ ടി.കെ. ബാലൻ നമ്പ്യാർ (കാങ്കോൽ), കുഞ്ഞികൃഷ്ണൻ. സഹോദരൻ: പരേതനായ ദാമോദരൻ നമ്പ്യാർ (റിട്ട. അധ്യാപകൻ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് രാമന്തളി സമുദായ ശ്മശാനത്തിൽ.