കൂത്തുപറമ്പ്: കോട്ടയം പൊയിൽ കാനത്തും ചിറ സോപാനത്തിൽ പുഞ്ചക്കര സുരേഷ് ബാബു (56) നിര്യാതനായി. അച്യുതന്റെയും പുഞ്ചക്കര ശാരദയുടെയും മകനാണ്. ഭാര്യ: ടി.കെ. ദീപ (കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ, കോട്ടയം സർവിസ് സഹ. ബാങ്ക് ജീവനക്കാരി). മക്കൾ: അഞ്ജുന, സ്വീതിക. സഹോദരങ്ങൾ: ആനന്ദവല്ലി, സനൽ കുമാർ (വ്യാപാരി ഏഴാം മൈൽ), പ്രകാശൻ (വർക്ക് ഷോപ്പ് കൂത്തുപറമ്പ്), പ്രശാന്ത് (വ്യാപാരി ഏഴാംമൈൽ).