പാനൂർ: കടേപ്രം തെരുവിലെ കരിയാടൻ സരോജിനി (69) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: സായിമ, മിനി. മരുമക്കൾ: സുധേഷ്, വേണു. സഹോദരങ്ങൾ: പ്രേമൻ പരേതരായ രാധ, ജാനകി, മോഹനൻ.