കാങ്കോൽ: കുണ്ടയം കൊവ്വൽ ഫ്രണ്ട്സ് ക്ലബ്ബിന് സമീപത്തെ മുനയംകുന്ന് സമര സേനാനി പരേതനായ കെ.വി. കുട്ടിയുടെ ഭാര്യ താവത്ത് വീട്ടിൽ മാധവി (85) നിര്യാതയായി. മക്കൾ: ടി.വി. സുരേഷ് കുമാർ (റിട്ട. ആരോഗ്യ വകുപ്പ് ), ടി.വി. വത്സല. മരുമക്കൾ: ഇന്ദിര (റിട്ട. ആരോഗ്യ വകുപ്പ് ), പരേതനായ കെ.വി. സുകുമാരൻ. സഹോദരങ്ങൾ: വിജയൻ (റിട്ട. കെ.എസ്.ആർ.ടി.സി), ബാലൻ, രാഘവൻ, ഭാസ്കരൻ (റിട്ട. സബ്ബ് ഇൻസ്പെക്ടർ), യശോദ, പരേതരായ കുഞ്ഞിരാമൻ ( റിട്ട. പ്രധാന അധ്യാപകൻ), കണ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് താഴക്കുറുന്ത് പൊതുശ്മശാനത്തിൽ.