കണ്ണൂർ: താണ ഹലീമാസിൽ സി. മുഹമ്മദ് ഖാസിം (മമ്മൂക്ക -79) നിര്യാതനായി. കേരള ഫയർ വർക്സ് കണ്ണൂർ ഉടമയാണ്. ഭാര്യ: പരേതയായ സെയ്നബ. മക്കൾ: നൗഷാദ്, ദിൽഷാദ്, റിഷാദ് (ഹാദി സൂപ്പർ മാർക്കറ്റ്, കുവൈറ്റ്). മരുമക്കൾ: രജത്ത് ഷനൂജ, ശർസ. സഹോദരങ്ങൾ: ജബാർ, അയിഷബി, ആമിന, പരേതയായ കുട്ടിബി. കബറടക്കം ഞായറാഴ്ച 11.30ന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.