കല്യാശ്ശേരി: പരേതനായ കോറോത്ത് കണ്ണൻ പണിക്കറുടെ ഭാര്യ ജാനകി (92) നിര്യാതയായി. മക്കൾ: സാവിത്രി, ഭാർഗ്ഗവി, രജനി, സദാനന്ദൻ, സജിനി, മിനി, പരേതനായ ജനാർദ്ധനൻ. മരുമക്കൾ: കുഞ്ഞിരാമൻ (കണ്ണപിലാവ്), പ്രകാശൻ (കൊറ്റാളി), രാധ (ചെറുകുന്ന്), പ്രീത ( പരിയാരം), പരേതരായ വിജയൻ ( പന്നേമ്പാറ), രവീന്ദ്രൻ (കവിണിശ്ശേരി), ശിവദാസൻ (കപ്പോത്ത് കാവ്). സഞ്ചയനം തിങ്കളാഴ്ച്.