പാനൂർ: പാലക്കൂലിൽ പത്തലായി കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി. ഭാര്യ: പരേതയായ മല്ലിക. മക്കൾ: രമേഷ് ബാബു, രുമേഷ് കുമാർ, ചിത്ര, രതീഷ്. മരുമക്കൾ: മനോഹരൻ, ബിജീഷ, ബീജ, റീഷ. സഹോദരങ്ങൾ: ദേവി, പരേതരായ പൊക്കി, നാണി.