മാഹി: ചാലക്കര വെസ്റ്റ് പള്ളൂർ കുന്നുമ്മൽ സുകുമാരൻ (81) നിര്യാതനായി. പിതാവ്: പരേതനായ കുന്നുമ്മൽ കേളപ്പൻ. മാതാവ്: പരേതയായ പാർവതി. സഹോദരങ്ങൾ: കരുണാകരൻ, ബാലൻ, ശിവദാസ്, കൃഷ്ണൻ, ജാനകി, ഉമാദേവി.