മാഹി: പന്തക്കൽ പന്തോക്കൂലോത്ത് പരദേവതാ ക്ഷേത്രത്തിനു സമീപം പൊയിൽ കൂലോത്ത് ശ്രീധരക്കുറുപ്പ് എന്നറിയപ്പെടുന്ന അനന്തക്കുറുപ്പ് (87) നിര്യാതനായി. പുതുച്ചേരി പൊലീസിൽ നിന്നു വിരമിച്ച ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു.
ഭാര്യ: പി.പി. ലീലാവതി. മക്കൾ: പി.പി. ഷീജ, പി.പി. ഷീബ (അധ്യാപിക എക്സൽ പബ്ലിക് സ്കൂൾ ചാലക്കര), പി.പി. ഷൈജ (അധ്യാപിക ഉസ്മാൻ ഗവ. ഹൈസ്കൂൾ ചാലക്കര), പരേതയായ പ്രേമാവതി. മരുമക്കൾ: വിനോദ്കുമാർ (മട്ടന്നൂർ), മുരളീധരൻ (ഓർക്കാട്ടേരി), ശ്രീരാജ് (തൂണേരി). സഹോദരൻ: പരേതനായ ഗോവിന്ദക്കുറുപ്പ്.