വടകര: ചോളംവയൽ കൈലാസത്തിൽ ജാനകി (77- റിട്ട. ഹെൽത്ത് സൂപ്പർവൈസർ) നിര്യാതയായി. ഭർത്താവ്: ശങ്കരനാരായണൻ (റിട്ട. റെയിൽവേ). മക്കൾ: പ്രശാന്ത് ശങ്കർ (എഫ്.സി.ഐ), ഷിനൂജ് ശങ്കർ (യു.എൽ.സി.സി.എസ്). മരുമകൾ: പ്രിന്റു (അധ്യാപിക). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.