വടകര: അഴിയൂർ കണ്ണങ്കടിയിൽ സൈനബ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: ഷമീന, സമീർ (ചുങ്കം ഓട്ടോ ഡ്രൈവർ). മരുമക്കൾ: അബ്ദുൽ ജബ്ബാർ, സുഹറ.