കുറ്റ്യാടി: നീലേച്ചുകുന്ന് കുളത്താം കുഴി കുമാരൻ (70) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷൈനി, സനൽ. മരുമകൻ: സുകുമാരൻ പരപ്പുപാറ. സഹോദങ്ങൾ: കേളപ്പൻ, കണാരൻ, പരേതരായ കുഞ്ഞിരാമൻ, മാതു.