മാള: വലിയപറമ്പ് തേമാലിപ്പറമ്പിൽ മൊയ്തു മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാഫി, സുമയ്യ. മരുമക്കൾ: മനോജ് സലിം, തസ്നി. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.